Tharam padipicha Song Lyrics from Shikkari Shambu Malayalam movie. Lyricsis written by Santhosh Varma. Starring in this movie are Kunjakko Boban. Song sung by Deepak
SONG DETAILS
Song | Tharaam Padipicha |
Movie Name | Shikkari Shambu |
Music | Shreejith Edavana |
Lyrics | Santhosh Varma |
Singers | Deepak |
Song Lyrics
Thaaram pathippicha koodaaram raavil nilaavinte pooram.
cholakalum kuyilaalum paadum thaazhvaaram ellaam namukkinnu swantham....
megham kandu....kaattum kondu....
nerarinju nee valaru...
nin vazhiye raappakalil kaavalunde ente kannu
ey thaane thananthaane...thanthaane...
thaaram pathippicha koodaaram raavil nilaavinte pooram....
raaro aaraariraaro....(2)
unnippoovin cheru thottil kettaanaay manjil neyyum thaliraada thaa...
kunjin mizhiyezhuthaan sooryan varavaayithaa... kadha cholli swapnathin thiri koottaam njaan mukiloram
chennethaan chirakaavaam njaan
ey thaane thananthaane...thanthaane... raaro aaraariraaro....(2)
vaanam pole oru nooru kai neetti maaril cherkkaam nirathinkalaay... etho oru vidhiyaal munnil irul moodiyaal akale nee poyaalum nizhalaavaam njaan... varuvolam vazhiyoram thiriyaavaam njaan..

താരം പതിപ്പിച്ച കൂടാരം
രാവിൽ നിലാവിന്റെ പൂരം....
ചോലകളും കുയിലാളും പാടും താഴ്വാരം
എല്ലാം നമുക്കിന്നു സ്വന്തം...
മേഘം കണ്ട്.... കാറ്റും കൊണ്ട്... നേരറിഞ്ഞു നീ വളരൂ...
നിൻ വഴിയേ രാപ്പകലിൽ കാവലുണ്ട് എന്റെ കണ്ണ്
ഏയ് താനേ തനന്താനേ... തന്താനേ...
രാരോ ആരാരിരാരോ...(2)
താരം പതിപ്പിച്ച കൂടാരം
രാവിൽ നിലാവിന്റെ പൂരം...
ഉണ്ണിപ്പൂവിൻ ചെറുതൊട്ടിൽ കെട്ടാനായ് മഞ്ഞിൽ നെയ്യും തളിരാട താ...
കുഞ്ഞിൻ മിഴിയെഴുതാൻ സൂര്യൻ വരവായിതാ... കഥ ചൊല്ലി സ്വപ്നത്തിൻ തിരി കൂട്ടാം ഞാൻ മുകിലോരം ചെന്നെത്താൻ ചിറകാവാം ഞാൻ
ഏയ് താനേ തനന്താനേ....തന്താനേ... രാരോ ആരാരിരാരോ...(2)
വാനം പോലെ ഒരു നൂറു കൈ നീട്ടി മാറിൽ ചേർക്കാം നിറതിങ്കളായ്... ഏതോ ഒരു വിധിയാൽ മുന്നിൽ ഇരുൾ മൂടിയാൽ അകലേ നീ പോയാലും നിഴലാവാം ഞാൻ... വരുവോളം വഴിയോരം തിരിയാവാം ഞാൻ..
ഏയ് താനേ തനന്താനേ...തന്താനേ.. രാരോ ആരാരിരാരോ...(2)

Video of the song with lyrics
Deccan Lyrics..🎶🎶
🤗🤗❤️❤️💕💖
ReplyDeleteI love this song..❣️
Iam also...💓💓❣️❣️🎶
ReplyDelete