Sufiyum Sujatayum is a 2020 Malayalam movie directed by Naranipuzha Shanavas and is produced by Vijay Babu. The major actors in this movie are Jayasurya and Aditi Rao Hydari.
Song Details
Song | Vathikkalu Vellaripravu |
Movie Name | Sufiyum Sujadhayum |
Music | M Jayachandran |
Lyrics | BK Harinarayanan |
Singers | Arjun Krishna, Nithya Mammen, Zia Ul Haq |
Lyrics of the Song
Vathikkalu Vellaripravu
Vaakku Kondu Muttanu Kettu
Vathikkalu Vellaripravu
Vaakku Kondu Muttanu Kettu
Thulliyamin Ullil Vannu
Neeyam Kadalu Priyane Neeyam Kadalu
Ya Maula Maula Ilhamlana
Ya Habina Hubanlana
Maula Maula Ilhamlana
Ya Habina Hubanlana
Vathikkalu Vellaripravu
Vaakku Kondu Muttanu Kettu
Kaatu Pole Vattam Vachu
Kannidayil Mutham Vachu
Shwasamaake Thee Nirachu
Neeyenna Rooh Rooh
Njaval Pazha Kannimakkunne
Mayilanchi Kaadu
Atharinte Kuppi Thuranne
Mulla Basaru
Dhikkaru Moolana Thathakalund
Muthukalayava Chollanath Enth
Utharamund Othiriyund
Premathin Thund Priyane Premathin Thund
Vathikkalu Vellaripravu
Vaakku Kondu Muttanu Kettu
Neer Chuzhiyil Mungiyittu
Kaal Kolussil Vannu Thottu
Velli Meenaayi Minnanund
Neeyenna Rooh Rooh
Jinn Palli Muttath Vanne
Manja Velicham
Vethanayum Thean Thulliyaakum
Prema Thelicham
Ullu Nirachoru Thaalinakathu
Enneyiduthu Kurichoru Kathu
Thannu Ninakku Onnu Thurakku
Njan Inn Uridu Priyane Njan Inn
Vathikkalu Vellaripravu
Vaakku Kondu Muttanu Kettu
Ya Maula Maula Ilhamlana
Ya Habina Hubanlana
Maula Maula Ilhamlana
Ya Habina Hubanlana
Vaakku Kondu Muttanu Kettu
Vathikkalu Vellaripravu
Vaakku Kondu Muttanu Kettu
Thulliyamin Ullil Vannu
Neeyam Kadalu Priyane Neeyam Kadalu
Ya Maula Maula Ilhamlana
Ya Habina Hubanlana
Maula Maula Ilhamlana
Ya Habina Hubanlana
Vathikkalu Vellaripravu
Vaakku Kondu Muttanu Kettu
Kaatu Pole Vattam Vachu
Kannidayil Mutham Vachu
Shwasamaake Thee Nirachu
Neeyenna Rooh Rooh
Njaval Pazha Kannimakkunne
Mayilanchi Kaadu
Atharinte Kuppi Thuranne
Mulla Basaru
Dhikkaru Moolana Thathakalund
Muthukalayava Chollanath Enth
Utharamund Othiriyund
Premathin Thund Priyane Premathin Thund
Vathikkalu Vellaripravu
Vaakku Kondu Muttanu Kettu
Neer Chuzhiyil Mungiyittu
Kaal Kolussil Vannu Thottu
Velli Meenaayi Minnanund
Neeyenna Rooh Rooh
Jinn Palli Muttath Vanne
Manja Velicham
Vethanayum Thean Thulliyaakum
Prema Thelicham
Ullu Nirachoru Thaalinakathu
Enneyiduthu Kurichoru Kathu
Thannu Ninakku Onnu Thurakku
Njan Inn Uridu Priyane Njan Inn
Vathikkalu Vellaripravu
Vaakku Kondu Muttanu Kettu
Ya Maula Maula Ilhamlana
Ya Habina Hubanlana
Maula Maula Ilhamlana
Ya Habina Hubanlana
വാതിക്കല് വെള്ളരിപ്രാവ്
വാക്കു കൊണ്ട് മുട്ടന് കേട്ട്
വാതിക്കല് വെള്ളരിപ്രാവ്
വാക്കു കൊണ്ട് മുട്ടന് കേട്ട്
തുള്ളിയമിൻ ഉള്ളിൽ വന്നു
നീയം കടല് പ്രിയനേ നീയം കടല്
യ മൗലാ മൗലാ ഇൽഹാംലന
യ ഭഭിന ഹ്യൂബനലന
മൗലാ മൗലാ ഇൽഹാംലന
യ ഭഭിന ഹ്യൂബനലന
വാതിക്കല് വെള്ളരിപ്രാവ്
വാക്കു കൊണ്ട് മുട്ടന് കേട്ട്
കാറ്റു പോലെ വട്ടം വച്ച്
കന്നിടയിൽ മുത്തം വച്ച്
ശ്വാസമാകെ തീ നിറച്ചു
നീയെന്ന റൂഹ് റൂഹ്
ഞാവൽ പഴ കണ്ണിമെക്കുന്നെ
മയിലാഞ്ചി കാട്
അത്തറിന്റെ കുപ്പി തുറന്നെ
മുല്ല ബസാര്
ധിക്കരു മൂലന തത്തകളുണ്ട്
മുത്തുകളായവ ചൊല്ലാനത് എന്ത്
ഉത്തരമുണ്ട് ഒത്തിരിയുണ്ട്
പ്രേമത്തിന് തുണ്ട് പ്രിയനേ പ്രേമത്തിന് തുണ്ട്
വാതിക്കല് വെള്ളരിപ്രാവ്
വാക്കു കൊണ്ട് മുട്ടന് കേട്ട്
നീര് ചുഴിയിൽ മുങ്ങിയിട്ടു
കാൽ കൊലുസ്സിൽ വന്നു തൊട്ടു
വെള്ളി മീനായി മിന്നനുണ്ട്
നീയെന്ന റൂഹ് റൂഹ്
ജിന്ന് പള്ളി മുറ്റത് വന്നേ
മഞ്ഞ വെളിച്ചം
വേദനയും തേൻ തുള്ളിയാകും
പ്രേമ തെളിച്ചം
ഉള്ളു നിറച്ചൊരു താലിനകത്തു
എന്നെയിടുത്തു കുറിച്ചൊരു കത്ത്
തന്നു നിനക്ക് ഒന്ന് തുറക്ക്
ഞാൻ ഇന്ന് ഉരിടു പ്രിയനേ ഞാൻ ഇന്ന്
വാതിക്കല് വെള്ളരിപ്രാവ്
വാക്കു കൊണ്ട് മുട്ടന് കേട്ട്
യ മൗലാ മൗലാ ഇൽഹാംലന
യ ഭഭിന ഹ്യൂബനലന
മൗലാ മൗലാ ഇൽഹാംലന
യ ഭഭിന ഹ്യൂബനലന
വാക്കു കൊണ്ട് മുട്ടന് കേട്ട്
വാതിക്കല് വെള്ളരിപ്രാവ്
വാക്കു കൊണ്ട് മുട്ടന് കേട്ട്
തുള്ളിയമിൻ ഉള്ളിൽ വന്നു
നീയം കടല് പ്രിയനേ നീയം കടല്
യ മൗലാ മൗലാ ഇൽഹാംലന
യ ഭഭിന ഹ്യൂബനലന
മൗലാ മൗലാ ഇൽഹാംലന
യ ഭഭിന ഹ്യൂബനലന
വാതിക്കല് വെള്ളരിപ്രാവ്
വാക്കു കൊണ്ട് മുട്ടന് കേട്ട്
കാറ്റു പോലെ വട്ടം വച്ച്
കന്നിടയിൽ മുത്തം വച്ച്
ശ്വാസമാകെ തീ നിറച്ചു
നീയെന്ന റൂഹ് റൂഹ്
ഞാവൽ പഴ കണ്ണിമെക്കുന്നെ
മയിലാഞ്ചി കാട്
അത്തറിന്റെ കുപ്പി തുറന്നെ
മുല്ല ബസാര്
ധിക്കരു മൂലന തത്തകളുണ്ട്
മുത്തുകളായവ ചൊല്ലാനത് എന്ത്
ഉത്തരമുണ്ട് ഒത്തിരിയുണ്ട്
പ്രേമത്തിന് തുണ്ട് പ്രിയനേ പ്രേമത്തിന് തുണ്ട്
വാതിക്കല് വെള്ളരിപ്രാവ്
വാക്കു കൊണ്ട് മുട്ടന് കേട്ട്
നീര് ചുഴിയിൽ മുങ്ങിയിട്ടു
കാൽ കൊലുസ്സിൽ വന്നു തൊട്ടു
വെള്ളി മീനായി മിന്നനുണ്ട്
നീയെന്ന റൂഹ് റൂഹ്
ജിന്ന് പള്ളി മുറ്റത് വന്നേ
മഞ്ഞ വെളിച്ചം
വേദനയും തേൻ തുള്ളിയാകും
പ്രേമ തെളിച്ചം
ഉള്ളു നിറച്ചൊരു താലിനകത്തു
എന്നെയിടുത്തു കുറിച്ചൊരു കത്ത്
തന്നു നിനക്ക് ഒന്ന് തുറക്ക്
ഞാൻ ഇന്ന് ഉരിടു പ്രിയനേ ഞാൻ ഇന്ന്
വാതിക്കല് വെള്ളരിപ്രാവ്
വാക്കു കൊണ്ട് മുട്ടന് കേട്ട്
യ മൗലാ മൗലാ ഇൽഹാംലന
യ ഭഭിന ഹ്യൂബനലന
മൗലാ മൗലാ ഇൽഹാംലന
യ ഭഭിന ഹ്യൂബനലന
Video of the Song with Lyrics
I likes it's lyrics and music...🎶🎶😍😍
ReplyDelete